Latest News :

Friday 24 February 2012

കര്‍ശന നടപടി വേണം -സി.പി.എം.

Posted by Shaji.essenn at 9:10 am
നടുവില്‍: നടുവിലില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലുണ്ടായ ബോംബ്‌സ്‌ഫോടനങ്ങളെക്കുറിച്ച് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം. നടുവില്‍ ലോക്കല്‍ സെക്രട്ടറി സാജു ജോസഫ് ആവശ്യപ്പെട്ടു. അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.