Latest News :

Saturday 25 February 2012

നടുവില്‍ അറക്കല്‍ പുതിയഭഗവതി ക്ഷേത്ര കളിയാട്ടം തുടങ്ങി ..

Posted by Shaji.essenn at 9:59 pm



നടുവില്‍ : നാല് ദിവസം നീണ്ടുനില്‍ക്കുന്ന  നടുവില്‍ അറക്കല്‍ പുതിയഭഗവതി  ക്ഷേത്ര കളിയാട്ടം തുടങ്ങി .ഗണപതി ഹോമം ,ശിങ്കാരി മേളം ,കലവറ നിറക്കല്‍ എന്നിവ ഇന്ന് നടന്നു . വിവിധ തെയ്യങ്ങളുടെ തോറ്റം,തെയ്യക്കോലങ്ങള്‍ ,പുലര്‍ച്ചെ നാലുമണിക്ക് പുതിയഭഗവതി കെട്ടിയാടും .
Photo: saju naduvil



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.