Latest News :

Friday 24 February 2012

ബോംബ്‌സ്‌ഫോടനം: സമഗ്രാന്വേഷണം വേണം -മുസ്‌ലിംലീഗ്

Posted by Shaji.essenn at 9:09 am
നടുവില്‍: നടുവിലില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോംബ്‌സ്‌ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് നടുവില്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.എമ്മിനെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. നടുവില്‍ പ്രദേശത്ത് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സി.പി.എം. ശ്രമം നടത്തുകയാണെന്നും മുസ്‌ലിംലീഗ് ആരോപിച്ചു.Mohanan alora



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.