Latest News :

Sunday 25 March 2012

അയ്യപ്പ വനദുര്‍ഗ ക്ഷേത്രത്തില്‍ ലക്ഷം ദീപം സമര്‍പ്പണം നടന്നു

Posted by Shaji.essenn at 11:10 am
നടുവില്‍ : അയ്യപ്പ വനദുര്‍ഗ ക്ഷേത്രത്തില്‍ ലക്ഷം ദീപം സമര്‍പ്പണം നടന്നു . പ്രതിഷ്ഠാ ദിന ഉത്സവത്തിന്റെ ഭാഗമായാണ് ദീപം സമര്‍പ്പണം നടന്നത് ,തന്ത്രി നടുവത്ത് പുടയൂര് നാരായണന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി ,നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു ,തൃശൂര്‍ യുനിവേര്‍സല്‍ ഓര്‍കസ്ട്രയുടെ ഗാനമേളയും ഉണ്ടായി പ്രതിഷ്ഠാ ദിന ഉത്സവം ഞായറാഴ്ച സമാപിക്കും 







നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.