Latest News :

Saturday 31 March 2012

നാടോടി കലകളുടെ സംരക്ഷണത്തിന് പുതിയ തലമുറ തയ്യാറാവണം കെ.സി .ജോസഫ്‌ ...

Posted by Shaji.essenn at 11:09 am
നടുവില്‍ : നാടോടി കലകളുടെ സംരക്ഷണത്തിന് പുതിയ തലമുറ തയ്യാറാവണം കെ.സി .ജോസഫ്‌ . നാഷണല്‍ ഫോക്‌ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം , ആദിവാസി കലകളും പിന്നോക്ക വിഭാഗത്തില്‍ പെട്ട ജനങ്ങളുടെ കലകളും കേരളത്തിന്‍റെ സാംസ്കാരിക സമ്പത്താണ് ,കലകളുടെ കലവറയാകാന്‍ കേരളത്തെ സഹായിച്ചത് ഇത്തരം കലകള്‍ കൂടിയാണ് ,പുതിയ തലമുറ ഇതില്‍നിന്നൊക്കെ വിട്ടുനില്‍ക്കുകയാനെന്നു മന്ത്രി ചൂണ്ടിക്കാട്ടി , നാടോടി കലകളുടെ സംരക്ഷണത്തിന് ഫോക്ലോര്‍  അക്കാദമി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിത സഹായവും നല്‍കും .ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി .ടി .മാത്യു അധ്യക്ഷത വഹിച്ചു . നാടന്‍ കലകള്‍ ഗ്രാമങ്ങളുടെ കലയാണെന്നും അതില്‍ മനുഷ്യ ഗന്ധമാണ് ഉള്ളതെന്നും  മുഖ്യ പ്രഭാഷണം നടത്തിയ ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ ബി . മുഹമ്മദ്‌ അഹമ്മദ്‌ പറഞ്ഞു .




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.