Latest News :

Monday 22 October 2012

അയ്യപ്പ - വനദുര്‍ഗ്ഗ ക്ഷേത്രം ഉപദേവതാസ്ഥാനം കളിയാട്ടം

Posted by Shaji.essenn at 11:09 am
നടുവില്‍ : അയ്യപ്പ -വനദുര്‍ഗ്ഗ  ക്ഷേത്രം ഉപദേവതാ സ്ഥാനം കളിയാട്ടം തുലാവം 15,16 തീയ്യതികളില്‍ നടക്കും(ഒക്ടോബര്‍ 31,നവംബര്‍ 1) .അര നൂറ്റാണ്ടിനുശേഷം രണ്ടാമതാണ്‌ ക്ഷേത്രത്തില്‍ കളിയാട്ടം നടക്കുന്നത് . കാനന മൂര്‍ത്തികളായ തെയ്യക്കോലങ്ങലാണ് കെട്ടിയാടുക . 31 ന് 5 മണിക്ക് തുടങ്ങല്‍,6.30 പാടിമലദൈവത്താര്‍ ,7.30 ന് കൊടക്കേറ്റി ദൈവത്താര്‍ ,8 ന് അന്തിത്തിറയുടെ മലയിറക്കല്‍ ,വെള്ളകെട്ടല്‍ ,10.30 ന്‌ ആലക്കുന്ന്‍ ചാമുണ്ഡിയുടെ തോറ്റം,11.30 ന് ചെമ്പിലോട്ട് ഭൂതം ,12.30 ന് ചെമ്പിലോട്ട് ഭഗവതി . നവംബര്‍ 1 ന് പുലര്‍ച്ചെ 1.30 ന് അന്തിത്തിറ ,2.30ന് ഉദിരാല ഭഗവതിയുടെ തുടങ്ങല്‍ ,4മണിക്ക് ആലക്കുന്ന്‍ ചാമുണ്ഡി ,5 മണിക്ക് ഉദിരാല ഭഗവതി ,രാവിലെ 10ന് കരിങ്കാളി ഭഗവതി ,ഉച്ചക്ക് 2മണിക്ക് മുത്തപ്പന്‍ വെള്ളാട്ടം . 



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.