Latest News :

Tuesday 23 October 2012

അടുക്കള കോഴികളെ വിതരണം ചെയ്തു ...

Posted by Shaji.essenn at 1:22 pm
നടുവില്‍ : പശ്ചിമഘട്ട വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടുവില്‍ - ചെങ്ങളായി പഞ്ചായത്തുകളിലായി താഴെവിളക്കണ്ണൂര്‍ നീര്‍ത്തട വികസന പദ്ധതി പ്രകാരം 93 കുടുംബങ്ങള്‍ക്ക് 10 മുട്ടക്കൊഴികളെ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് പി ടി .മാത്യു ഉദ്ഘാടനം ചെയ്തു.വാര്‍ഡ്‌ അംഗം എ പി .വഹീദ സംസാരിച്ചു. കൃഷി അസിസ്റ്റന്‍റ് സജീവന്‍ സ്വാഗതവും എം ബി .സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.