Latest News :

Saturday 27 October 2012

മരച്ചീനി വിത്തുകള്‍ വിതരണം ചെയ്തു ...

Posted by Shaji.essenn at 9:58 am
നടുവില്‍ : ആറുമാസം കൊണ്ട് വിളവെടുക്കാവുന്ന നല്ലയിനം വെള്ളായണി ഹ്രസ്വ എന്ന മരച്ചീനിയുടെ കമ്പുകള്‍ കുടിയാന്മാലയില്‍ വിതരണം ചെയ്തു . സോഷ്യല്‍ വെല്‍ഫയര്‍ ആന്‍റ് റൂറല്‍ ഡെവലപ്മെന്‍റ് സൊസൈറ്റിയും കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ നേതൃത്വത്തിലുമാണ് വിതരണം നടന്നത് . കൃഷി വിജ്ഞാന കേന്ദ്രം ഡയരക്ടര്‍ ഡോ : അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു .ഡോ: റഫീക്ക് വിളയെ പരിചയപ്പെടുത്തി ക്ലാസെടുത്തു . സൊസൈറ്റി പ്രസിഡന്‍റ് ബാബു എളംബ്ലാശ്ശേരി അധ്യക്ഷത വഹിച്ചു .മാത്യു തെള്ളിയില്‍ സംസാരിച്ചു .ബേബി പൊട്ടനാനി സ്വാഗതവും ,റെജി പെരുകിലംകാട്ടില്‍ നന്ദിയും പറഞ്ഞു .Mohanan alora.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.