Latest News :

Saturday 24 November 2012

പുരുഷാര്‍ത്ഥം ..

Posted by Dr T P Sasikumar at 10:10 am
കാമ ,അര്‍ത്ഥ ,ധര്‍മ്മ മോക്ഷങ്ങളാണ് പുരുഷാര്‍ത്ഥങ്ങള്‍ .ധിഷണാശാലിയായ മനുഷ്യന്‍ പുരോഗമനത്തിന്‍റെ പാതയിലൂടെയാണ് . കര്‍മ്മ നിബന്ധമായ  ജീവിതത്തില്‍ ക്രിയാത്മകമായി മുന്നേറാന്‍ ആഗ്രഹങ്ങളുടെതായ ഔന്നത്യത്തിലേക്കുള്ള കോണിപ്പടികള്‍ തന്നെ വേണം .ഏതോരു കര്‍മ്മ ,കാമ ,സാഫല്ല്യങ്ങള്‍ക്കും അര്‍ത്ഥം അനുപേക്ഷണീയമാണ് .
അര്‍ത്ഥമെന്ന പ്രയോഗം കൊണ്ട് ഇവിടെ ധനം മാത്രമല്ല ഉദ്ദേശിക്കുന്നത് . 'അര്‍ത്ഥം' ആര്‍ജ്ജിക്കാന്‍ രണ്ട് വഴികളുണ്ട് ,നേരായ ധര്‍മ്മത്തിന്‍റെ വഴി മറ്റൊന്ന് അധാര്‍മ്മികതയുടെതായ വഴി .ധര്‍മ്മത്തിലൂടെ നിരന്തരം ചരിക്കുന്ന വ്യക്തി ഇന്നും നാളെയും സന്തോഷവാനായിരിക്കും .മരണാനന്തരം ലഭിക്കുന്ന സ്വര്‍ഗ്ഗപ്രാപ്തിയാണ് മോക്ഷം എന്ന ധാരണ ശരിയല്ല .



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.