Latest News :

Friday 17 February 2012

വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയ തിരുനാളിന് തുടക്കമായി ...

Posted by Shaji.essenn at 9:03 pm
നടുവില്‍ :വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയ തിരുനാളിന് വെള്ളിയാഴ്ച തുടക്കമായി 19 ന് സമാപിക്കും ,എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന ,വചന സന്ദേശം എന്നിവ ഉണ്ടാകും ,തിരുനാളിന് തുടക്കം കുറിച്ച് റവ : ഫാ : തോമസ്‌ പതിക്കല്‍ നേതൃത്വം നല്‍കി ,വൈകുന്നേരം സിമിത്തേരി സന്ദര്‍ശനം നടന്നു,ശനിയാഴ്ച നടക്കുന്ന കുര്‍ബാനയ്ക്ക് റവ :ഫാ : മാത്യു എം ചാലില്‍ നേതൃത്വം നല്‍കും.Mohanan Alora.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.