Latest News :

Tuesday 6 November 2012

യാത്രയയപ്പ് നല്കി...

Posted by Shaji.essenn at 9:20 am
നടുവില്‍ : നടുവില്‍ പോസ്റ്റോഫീസില്‍നിന്ന് വിരമിക്കുന്ന പോസ്റ്റ്മാസ്റ്റര്‍ എന്‍.വി.രാഘവന് യാത്രയയപ്പ് നല്കി. എ.ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.എസ്.പി.ശിവദാസന്‍, എന്‍.വി.ഭാസ്‌കരന്‍, പയസ് അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി.മാധവന്‍ സ്വാഗതവും എം.എ.അബ്രഹാം നന്ദിയും പറഞ്ഞു. 



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.