Latest News :

Wednesday 7 November 2012

രണ്ടുപേര്‍ക്ക് കുത്തേറ്റു..

Posted by Shaji.essenn at 9:16 am
നടുവില്‍:; കത്തിക്കുത്തേറ്റ് സാരമായ പരിക്കുകളോടെ രണ്ട്‌പേരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നടുവില്‍ കണ്ണാടിപ്പാറയിലെ ആലപ്പാട്ട് ഷിനോജ് (26), പരിക്കനിലത്ത് ഷിജു (27) എന്നിവര്‍ക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച സന്ധ്യയോടെ രണ്ടുപേര്‍ ചേര്‍ന്ന് കുത്തുകയായിരുന്നുഎന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.