Latest News :

Monday 24 December 2012

വൈസ് പ്രസിഡന്റിന്റെ രാജി; ചര്‍ച്ച പരാജയം

Posted by Unknown at 9:40 am
നടുവില്‍: നടുവില്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്‌ലിം ലീഗിലെ പി.കെ.ഫാത്തിമ രാജിവെച്ചതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ച പരാജയമായി. ഞായറാഴ്ച മന്ത്രി കെ.സി.ജോസഫിന്റെ സാന്നിധ്യത്തില്‍ തളിപ്പറമ്പ് ഗസ്റ്റ് ഹൗസിലായിരുന്നു ചര്‍ച്ച. നിലവിലുള്ള പ്രസിഡന്റ് പി.ടി.മാത്യുവിന്റെ കീഴില്‍ വൈസ് പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന നിലപാടില്‍ ലീഗ് ഉറച്ചുനിന്നു. പ്രശ്‌നം പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്ത് കൂടുതല്‍ ചര്‍ച്ചകളാകാമെന്ന് മന്ത്രി അറിയിച്ചതിനെത്തുടര്‍ന്ന് നേതാക്കള്‍ പിരിഞ്ഞുപോകുകയായിരുന്നു. അഡ്വ. സോണി സെബാസ്റ്റ്യന്‍, കെ.ഗോവിന്ദന്‍, കെ.മുഹമ്മദ്കുഞ്ഞി, വി.പി.മൂസ്സാന്‍കുട്ടി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.