കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റും കിരീടമില്ലാത്ത രാജ്ഞിയുമായ സോണിയാഗാന്ധിയുടെ
ആസ്തിയെക്കുറിച്ച് ഈയിടെ ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് കണ്ടു. സോണിയ ലോകംകണ്ട
നാലാമത്തെ രാഷ്ട്രീയ ധനികയെന്നാണ് ബിസിനസ്സ് ഇന്‍സൈഡ് മാഗസിന് എഴുതിയിരിക്കുന്നത്.
ആസ്തി ഒരു ലക്ഷം കോടി...! ഇറ്റലിയിലെ ഒരു സാധാരണ കൊല്ലന്റെ മകളായി ജനിച്ച
സോണിയ, നിത്യവൃത്തിക്കുവേണ്ടി കേംബ്രിഡ്ജിലെ ഹോട്ടലില്‍ പണിയെടുത്തിരുന്ന സോണിയ
അവര്‍ ഇന്ത്യയിലേയ്ക്കുവന്നപ്പോള് എങ്ങനെയാണ് പണം കായ്ക്കുന്ന മരമായത്? എവിടെനിന്നുകിട്ടി
അവര്‍ക്ക് ഇത്രയധികം പണം? എന്താണ് അവരുടെ വരുമാനസ്രോതസ്സ്? മൂന്ന്
വര്‍ഷത്തിനിടയില്‍ വിദേശയാത്രയ്ക്കായി ഈ മഹതി പൊടിച്ചത് 1880 കോടി രൂപയാണത്രെ!
Tags:
General News

0 comments:
Have any question? Feel Free To Post Below: