നടുവില്‍: പൈതല്‍മലയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും സഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനുമായി പൈതല്‍മല ടൂറിസം കണ്‍സോര്‍ഷ്യം രൂപവത്കരിച്ചു. സ്വകാര്യ മേഖലയിലെ ആറ് ടൂറിസം പദ്ധതികള്‍ ചേര്‍ന്നാണ് കണ്‍സോര്‍ഷ്യത്തിന് രൂപം നല്‍കിയിരിക്കുന്നത്. കൃഷി, ആയുര്‍വേദം, പാരമ്പര്യ വൈദ്യം, കോഴി, ആട്, കന്നുകാലി, മുയല്‍, തേനീച്ചകൃഷി, ഹോംസ്റ്റേ, എന്നിവയിലൂടെ തദ്ദേശവാസികള്‍ക്ക് വരുമാനം ലഭിക്കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്.
കര്‍ഷകര്‍, സഹായ സംഘങ്ങള്‍, ക്ലബുകള്‍, വായനശാലകള്‍ എന്നിവയ്ക്കും അംഗങ്ങളാകാം. യോഗത്തില്‍ പ്രൊഫ. ഇ.കുഞ്ഞിരാമന്‍, കെ.പി.രവീന്ദ്രന്‍, പി.വിജയന്‍, പി.ടി.വേണുഗോപാല്‍, കെ.രാമകൃഷ്ണന്‍, പി.എ.ചന്ദ്രന്‍, കെ.ജെ.തോമസ്, മാട്ടേല്‍ ബിനോയി എന്നിവര്‍ സംസാരിച്ചു. താത്പര്യമുള്ളവര്‍ 9544318811 എന്ന നമ്പറില്‍ ബന്ധപ്പെടണം.Mohanan alora.
Tags:
Naduvilnews

0 comments: