നടുവില്‍: നടുവില്‍ മേഖലയില്‍ പൈപ്പുകള്‍ തകര്‍ന്ന് വെള്ളം പാഴാവുന്നതിനു പരിഹാരമായില്ല. ഏഴോളം സ്ഥലങ്ങളിലാണ് പൈപ്പുകള്‍ തകര്‍ന്നുകിടക്കുന്നത്. പമ്പുചെയ്യുന്ന വെള്ളം മുഴുവന്‍ പുറത്തേക്കൊഴുകിപ്പോകുകയാണ്. കുടിവെള്ള കണക്ഷനുകളുള്ള വീട്ടുകാര്‍ ബുദ്ധിമുട്ടുകയാണ്. ഏതാനും മിനിട്ട് നേരത്തേക്കു കിട്ടുന്ന വെള്ളം മാലിന്യം കലര്‍ന്നതാണെന്നും പരാതിയുണ്ട്. ആഴ്ചകളായി ചോര്‍ച്ച തുടരുകയാണെങ്കിലും അധികൃതരും തിരിഞ്ഞുനോക്കിയില്ല.Mohanan alora.
Tags:
Naduvilnews


0 comments: