നടുവില്‍: കണ്ണാടിപ്പാറ ഇരിവള്ളൂര്‍ മടപ്പുര മുത്തപ്പന്‍ക്ഷേത്രം പ്രതിഷ്ഠയും തിരുവപ്പന ഉത്സവവും വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടക്കും. വ്യാഴാഴ്ച ഏഴിന് ഗണപതിഹോമം, 8.30നും 10.30നും മധ്യേ പ്രതിഷ്ഠാകര്‍മം, നാലിന് മലയിറക്കല്‍, 6.30ന് വെള്ളാട്ടം പുറപ്പാട്, രാത്രി 11ന് അന്തിവേല, കളിക്കപ്പാട്ട്, 15ന് രാവിലെ അഞ്ചിന് തിരുവപ്പന പുറപ്പാട് എന്നിവ നടക്കും.
Tags:
Naduvilnews
0 comments: