നടുവില്‍: കുടിയാന്മലയില്‍ വാഹനാപകടത്തില്‍ മരിച്ച ജോസ് ചക്യാത്ത്മൂടയിലിന്റെ കുടുംബത്തിനുള്ള സഹായധനം വിതരണം ചെയ്തു. കുടിയാന്മല യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് സഹായനിധിക്ക് രൂപം നല്‍കിയത്. പോള്‍ തേലപ്പള്ളി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഫാ. ഡോ. ജോസ് വെട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു. ജോഷി കണ്ടത്തില്‍, ജസ്റ്റിന്‍ കുന്നേല്‍, ബാബു എളംബ്ലാശ്ശേരി, ജോസഫ് ഐസക് എന്നിവര്‍ സംസാരിച്ചു.
Tags:
Naduvilnews
0 comments: