Latest News :

Thursday 19 January 2012

സെക്‌സ്‌ സെര്‍ച്ചില്‍ ഇന്ത്യ രണ്ടാമത്‌; പാകിസ്ഥാന്‍ ഒന്നാമത്‌!

Posted by Shaji.essenn at 12:45 pm
2011ല്‍ ഗൂഗിള്‍ സെര്‍ച്ച്‌ വഴി ഏറ്റവുമധികം സെക്‌സ്‌ കണ്ടന്റുകള്‍ തെരഞ്ഞത്‌ പാകിസ്ഥാന്‍കാര്‍. ഇന്ത്യയാണ്‌ ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്‌. ഗൂഗിള്‍ ട്രെന്‍ഡ്‌സ്‌ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം പറയുന്നത്‌. സെക്‌സിനെക്കുറിച്ച്‌ ഏറ്റവുമധികം തെരച്ചില്‍ നടത്തുന്ന ലോക നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ എട്ടെണ്ണവും ഇന്ത്യയില്‍ നിന്നാണ്‌. 2010ലും സെക്‌സിനെക്കുറിച്ചുള്ള ഇന്റര്‍നെറ്റ്‌ സെര്‍ച്ചില്‍ പാകിസ്ഥാനാണ്‌ ഒന്നാമതെത്തിയത്‌



ഇന്തോനേഷ്യ, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയവയും സെക്‌സ്‌ തെരച്ചിലില്‍ ആദ്യ പത്തില്‍ ഇടം നേടിയ രാജ്യങ്ങളാണ്‌. ഇന്ത്യയില്‍ നിന്ന്‌ ബാംഗ്‌ളൂര്‍, ഡല്‍ഹി, മുംബയ്‌, ചെന്നൈ നഗരങ്ങളും സെക്‌സ്‌ തെരച്ചിലില്‍ വളരെ മുന്നിലാണ്‌. സിനിമാ താരങ്ങളുടെയോ സെലിബ്രിറ്റികളുടെയോ സെക്‌സ്‌ വീഡിയോ കാണുന്നതിലാണ്‌ കൂടുതല്‍ പേര്‍ക്കും താല്‍പര്യം. സെക്‌സ്‌ ഫോട്ടോകള്‍ക്കും സെര്‍ച്ചില്‍ നല്ല ഡിമാന്‍ഡാണ്‌. ഇന്ത്യയില്‍ ചലച്ചിത്ര താരങ്ങളുടെ പേരില്‍ നിരവധി ചിത്രങ്ങളും വീഡിയോയും നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പൂനം പാണ്ഡെ, വീണ മാലിക്‌, കത്രീന കൈഫ്‌, മല്ലിക ഷെരാവത്ത്‌ തുട
ങ്ങിയവര്‍ക്കായാണ്‌ ഇന്ത്യയില്‍ നിന്ന്‌ കൂടുതല്‍ സെര്‍ച്ചിംഗ്‌ നടന്നത്‌.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.