Latest News :

Monday 16 January 2012

കശുവണ്ടി വിളവെടുപ്പ് തുടങ്ങി: മാര്‍ക്കെറ്റില്‍ വിലയായില്ല

Posted by Shaji.essenn at 9:39 pm
നടുവില്‍ : ,കശുവണ്ടി സീസന്‍ ആരംഭിച്ചെങ്കിലും മാര്‍ക്കറ്റില്‍ വില തിരുമാനമാകാത്തത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടാകുന്നു , കാലാവസ്ഥ അനുകൂലമായതിനാല്‍ നവംബറില്‍ തന്നെ കശുമാവുകള്‍ പൂത്തിരുന്നു ജനുവരി പകുതിയോടു കൂടി വിളവെടുപ്പും തുടങ്ങി മുന്‍വര്‍ഷം കിലോയ്ക്ക് 90 രൂപ വില ലഭിച്ചിരുന്നു ഇത്തവണ 70 രൂപക്കാണ് വ്യാപാരികള്‍ കശുവണ്ടി വാങ്ങുന്നത് ഇത് അന്താരാഷ്‌ട്ര മാര്‍ക്കറ്റു മായി ഈ വിലക്ക് ബന്ധമില്ല വന്‍കിട വ്യാപാരികളോ വ്യവസായികളൊ സംവരണത്തിന് രംഗത്തിരങ്ങിയിട്ടില്ല ഇതാണ് വില നിശ്ചയം വൈകിപ്പിക്കുന്നത് .മുന്‍കാലങ്ങളില്‍ കര്‍ണ്ണാടകത്തില്‍ നിന്നുള്ള എജെന്റുമാര്‍ സജീവമാകുന്നതുകൊണ്ട് മാര്‍ക്കറ്റില്‍ മത്സരം ഉണ്ടാവുകയും കര്‍ഷകര്‍ക്ക് വില ലഭിക്കുകയും ചെയ്തിരുന്നു, വില 150 രൂപയാക്കനമെന്നാണ് കര്‍ഷകരുടെ ആവശ്യം .



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.