Latest News :

Friday 27 January 2012

നടുവിലില്‍ മോഷ്ടാക്കള്‍ വിലസുന്നു പോലീസ് ഉറങ്ങുന്നു ..

Posted by Shaji.essenn at 9:03 pm
നടുവില്‍ : നടുവിലും പരിസരപ്രദേശങ്ങളിലും മോഷണം വീണ്ടും. റിപബ്ലിക് ദിന രാത്രിയില്‍ രണ്ടുകടകളിലും കേന്ദ്ര ഗവ : സ്ഥാപനമായ തപാലഫീസിലും കള്ളന്മാര്‍ വിലസി . നടുവില്‍ സെന്‍ട്രലിലെ  പലചരക്കുകട ,ടൌണിലെ സ്റെഷനറി കടയിലുമാണ് കളവു നടന്നത് , പലചരക്ക് കടയില്‍നിന്ന് 10000 രൂപയുടെ സാധനങ്ങള്‍ കൊണ്ടുപോയി ,ആഴ്ചകള്‍ക്ക്  മുന്‍പ് ഇതുപോലുള്ള മോഷണങ്ങള്‍ നടന്നിരുന്നു രണ്ടു സംഭവങ്ങള്‍ നടന്നപ്പോഴും പോലീസ് ഒരന്ന്വേഷണവും നടത്തിയില്ല ,പോലീസിന്‍റെ നിലപാടില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട് .വാഹന പരിശോധന കര്‍ശനമായി നടത്തുന്ന പോലീസ് മോഷണപോലുള്ള സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ ഉദാസീന നയമാണ് എടുക്കുന്നത് .



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.