Latest News :

Wednesday 1 February 2012

മന്നന്‍കണ്ടി മടപ്പുര തിരുവപ്പന വെള്ളാട്ടം

Posted by Shaji.essenn at 9:08 am
നടുവില്‍: മന്നന്‍കണ്ടി മടപ്പുര തിരുവപ്പന വെള്ളാട്ടവും ആലക്കുന്ന് ചാമുണ്ഡിയുടെ പുറപ്പാടും 4, 5 തീയതികളില്‍ നടക്കും. 4ന് 10 മണിക്ക് ഗണപതിഹോമം, വൈകുന്നേരം 3ന് മുത്തപ്പനെ മലയിറക്കല്‍, 6ന് വെള്ളാട്ടം, അന്നദാനം, രാത്രി 10ന് ആലക്കുന്ന് ചാമുണ്ഡിയുടെ തുടങ്ങല്‍. 5ന് രാവിലെ 4 മണിക്ക് ആലക്കുന്ന് ചാമുണ്ഡിയുടെ പുറപ്പാട്, 5.30ന് തിരുവപ്പനയും വെള്ളാട്ടവും. 



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.