Latest News :

Thursday 2 February 2012

കല്ലേപാലത്തിന്‍റെ പ്രവൃത്തി ഉദ്ഘാടനം നടന്നു ..

Posted by Shaji.essenn at 9:22 pm
കുടിയാന്മല : അരീക്കമല റോഡില്‍ നിര്‍മ്മിക്കുന്ന കല്ലേപാലത്തിന്‍റെ പ്രവൃത്തി ഉദ്ഘാടനം  പൊതുമരാമത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് നിര്‍വഹിച്ചു ,ചടങ്ങില്‍ ഗ്രാമവികസന മന്ത്രി കെ സി ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു ,പാലത്തിന്‍റെ നിര്‍മ്മാണം ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു , മലയോര മേഖലയുടെ വികസനത്തിന്‌ യു ഡി എഫ് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും,വി കെ അബ്ദുല്‍ഖാദര്‍ മൌലവി .ജില്ലാപഞ്ചായത് മെമ്പര്‍ കെ വി ഫിലോമിന ,എരുവേശി പഞ്ചായത്ത് പ്രസി: മാര്‍ഗരറ്റ് മാത്യു ,തുടങ്ങിയവര്‍ സംസാരിച്ചു .കെ ആര്‍ ബാലചന്ദ്രന്‍ സ്വാഗതവും ,ബാബു എലബ്ലാശ്ശേരി നന്ദിയും പറഞ്ഞു .Mohanan Alora



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.