Latest News :

Wednesday 8 February 2012

ഫേസ്ബുക്കിലേക്ക് ആംഗ്രിബേര്‍ഡ് വരുന്നു

Posted by Shaji.essenn at 3:54 pm
ഒടുവില്‍ ആംഗ്രിബേര്‍ഡ് ഫേസ്ബുക്കിലേക്ക് എത്തുന്നു. വാലന്റൈന്‍സ് ഡേയിലാണ് ആംഗ്രിബേര്‍ഡ് ഫേസ്ബുക്കില്‍ കൂടുകൂട്ടുക. ''ഈ വാലന്റൈന്‍ ദിനത്തില്‍ നിങ്ങള്‍ ഒറ്റക്കാണെങ്കില്‍ ബേര്‍ഡ് നിങ്ങളുടെ സുഹൃത്തായി ഉണ്ടാകും. ഇനി നിങ്ങള്‍ക്ക് ഒരു സ്‌നേഹബന്ധമുണ്ടെങ്കില്‍ എന്തുകൊണ്ട് പാര്‍ട്ണറുമൊത്ത് ആംഗ്രിബേര്‍ഡ് കളിച്ചുകൂടാ? '' ആംഗ്രിബേര്‍ഡിന്റെ സ്രഷ്ടാക്കളായ റോവിയോയുടേതാണ് ഈ വാക്കുകള്‍.






നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.