Latest News :

Sunday 18 November 2012

ബസ്‌ തടഞ്ഞു

Posted by BONY MATHEW at 10:13 am
വിദ്യാര്‍ത്ഥികളില്‍ നിന്ന് നിരക്ക് കൂടുതല്‍ ഈടക്കിയതിനെ തുടര്‍ന്ന് ഇരിട്ടി-പാണത്തൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്‌ എം എസ് എഫ് പ്രവര്‍ത്തകര്‍ രയരോത്ത് വെച്ച് തടഞ്ഞു. രയരോം-തേര്‍ത്തല്ലി 1.50 രൂപയുടെ സ്ഥാനത്ത് 2 രൂപ മേടിച്ചതിന്റെ പേരില്‍ ആണ് പ്രശ്നങ്ങള്‍ ഉണ്ടായത്. ഇനി മുതല്‍ 1.50 രൂപയെ ഈടാക്കു എന്ന കണ്ടക്ടര്‍ ഉറപ്പ് കൊടുത്തതിനെ തുടര്‍ന്ന് ആണ് പ്രശനം പരിഹരിക്കപെട്ടത്‌.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.