Latest News :

Sunday 26 February 2012

തീവണ്ടി തട്ടി മരിച്ചനിലയില്‍......

Posted by Shaji.essenn at 9:05 pm
നടുവില്‍: നടുവില്‍ ചുഴലി ഭഗവതി ക്ഷേത്രത്തിനടുത്ത് തറവൂല്‍ പുതിയവീട്ടില്‍ ബാലകൃഷ്ണനെ (60) കാസര്‍കോട് തളങ്കരയില്‍ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് ബന്ധുക്കള്‍ക്ക് ഇതുസംബന്ധിച്ച വിവരം കിട്ടിയത്. കൊല്‍ക്കത്തയില്‍ ദീര്‍ഘകാലം പത്രസ്ഥാപനത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പ്രസന്ന (പരിയാരം). മക്കള്‍: ശ്രീവിദ്യ, ശ്രുതി. മരുമകന്‍: സുനില്‍ ഏഴോം. സഹോദരിമാര്‍: ജാനകി, ഓമന, പുഷ്പവല്ലി.Mohanan alora



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.