Latest News :

Thursday 23 February 2012

യാഹൂവിന്‍റെ ഫോട്ടോ പങ്കുവയ്ക്കല്‍ സൈറ്റായ ഫ്ലിക്കറിന് പുതിയ മുഖം....

Posted by Shaji.essenn at 12:58 pm
യാഹൂവിന്‍റെ ഫോട്ടോ പങ്കുവയ്ക്കല്‍ സൈറ്റായ ഫ്ലിക്കറിന് പുതിയ മുഖം.അടുത്ത വാരം മുതലാണ് യാഹൂ ഫ്ലിക്കറില്‍ മാറ്റങ്ങള്‍ വരുത്തുക. ഫോട്ടോകള്‍ കാണുന്ന സംവിധാനത്തിലാണ് പ്രധാനമായും മാറ്റം ഉണ്ടാകുക. ഹോം പേജില്‍ നിലവില്‍ ഒരു ചിത്രം മാത്രമേ കാണുവാന്‍ സാധിക്കു എന്ന നിലയില്‍ കൂടുതല്‍ ചിത്രങ്ങള്‍ 
ഹോം സ്ക്രീനില്‍ ഇനി മുതല്‍ പ്രത്യക്ഷപ്പെടും. ഫോട്ടോ അപ്പ് ലോഡില്‍ പുത്തന്‍ 
സംവിധാനങ്ങളാണ് വരുന്നത്. ഫോട്ടോ കപ്യൂട്ടറില്‍ നിന്ന് ബ്രൌസ് ചെയ്യുന്നതിന് പകരമായി എനി ഡ്രാഗ് അന്‍റ് ട്രോപ്പ് വഴി ചിത്രങ്ങള്‍ അപ്പ് ലോഡ് ചെയ്യുവാന്‍ സാധിക്കും.കൂടാതെ നിലവിലുള്ള സൈറ്റിലെ വൈറ്റ് സ്പേസ് കുറയ്ക്കുന്ന തരത്തിലായിരിക്കും പുതിയ ഡിസൈന്‍.ഫെയ്സ് ബുക്കില്‍ നിന്നും മറ്റു സോഷ്യല്‍
നെറ്റ് വര്‍ക്കുകളില്‍ നിന്നും നേരിടുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് കൂടിയാണ് ഫ്ലിക്കറിന്‍റെ മാറ്റം.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.