Latest News :

Sunday 11 March 2012

ക്യാന്‍സര്‍രോഗനിര്‍ണയ ക്യാമ്പ് 14ന്

Posted by Shaji.essenn at 10:02 am
കുടിയാന്‍മല: മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, കുടിയാന്‍മല വൈസ്‌മെന്‍സ് ക്ലബ്ബ് എന്നിവ ചേര്‍ന്ന് കാന്‍സര്‍രോഗനിര്‍ണയ- പരിശോധനാ ക്യാമ്പ് നടത്തും. 14ന് രാവിലെ ഒമ്പത് മുതല്‍ കുടിയാന്‍മല പാരീഷ് ഹാളിലാണ് ക്യാമ്പ്. 35നും 55നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കുവേണ്ടി നടത്തുന്ന ക്യാമ്പില്‍ നിലവില്‍ രോഗലക്ഷണം ഉണ്ടോയെന്നും അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ രോഗബാധ ഉണ്ടാകാനുള്ള സാധ്യതയണ്ടോയെന്നും പരിശോധിക്കും. പേര് രജിസ്റ്റര്‍ ചെയ്യാനുള്ള ഫോണ്‍നമ്പര്‍: 9447394423, 8547118280, 9446263364.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.