Latest News :

Thursday 8 March 2012

ആശ്വാസ് മെഡിക്കല്‍ ക്യാമ്പ്

Posted by Shaji.essenn at 8:48 am
നടുവില്‍: ജില്ലാ പഞ്ചായത്ത്, ജില്ലാ സാക്ഷരതാ മിഷന്‍, ആരോഗ്യവകുപ്പ്, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ നടുവില്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ ആദ്യ മെഡിക്കല്‍ ക്യാമ്പ് 12ന് നടക്കും. കരുവഞ്ചാല്‍ സെന്റ് ജോസഫ്‌സ് ഹോസ്​പിറ്റലില്‍ ആണ് ക്യാമ്പ് നടക്കുക. ക്യാമ്പില്‍ ക്യാന്‍സര്‍ രോഗം നിര്‍ണയിക്കപ്പെടുന്നവര്‍ക്ക് മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കും. നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ഉദ്ഘാടനം ചെയ്യും.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.