Latest News :

Wednesday 28 March 2012

ഇനി ഫേസ് ബുക്കില്‍ എനിമി ഗ്രാഫും ..

Posted by Shaji.essenn at 3:48 pm
സുഹ്യത്തുക്കളെ തങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ ഭാഗമാക്കുവാന്‍ മത്സരിക്കുന്ന യുവത്വത്തിന്റെ മനസ്സില്‍ ലഡ്ഡുപൊട്ടിച്ചുകൊണ്ട് ഫെയ്‌സ്ബുക്ക് പുതിയ ഒരു ആപ്ലിക്കേഷന്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുന്നു.മിത്രങ്ങള്‍ക്കൊപ്പം നിങ്ങളുടെ ആജന്മ ശത്രുക്കള്‍ക്കായും ഒരു ലിസ്റ്റ് ഫേസ് ബുക്ക്‌ പേജില്‍ ഉള്‍പ്പെടുത്താനാണ് ഫേസ് ബുക്ക്‌ ഒരുങ്ങുന്നത് ,എന്നുപറഞ്ഞാല്‍ ഫ്രണ്ട്‌ ലിസ്റ്റ് പോലെ ഒരു എനിമി ലിസ്റ്റ് എന്നര്‍ത്ഥം ,എനിമി ഗ്രാഫ്‌ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത് , ഇനി ഫേസ് ബുക്ക്‌ പ്രേമികള്‍ക്ക് തങ്ങളുടെ ശത്രുക്കളെ തിരഞ്ഞുപിടിച്ച് പ്രൊഫൈല്‍ പെജിലിടാം,എനിമി ഗ്രാഫിന്‍റെ സ്രഷ്ടാവ് ഡീന്‍ടെറി ആണ് .



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.