നടുവില്‍ : അളവൂര് മീനാക്ഷിയമ്മ (71) അന്തരിച്ചു . പരേതനായ ഇടവന്‍ ഒതയോത്ത് വീട്ടില്‍ പത്മനാഭന് നമ്പ്യാരുടെ ഭാര്യയാണ്.മക്കള്‍ : രാധാമണി , എ വി പ്രകാശന് (സെക്രടറി ,ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ) മോഹനന് അളോറ (അധ്യാപകന് വെള്ളാട് ഗവ: യു.പി സ്കൂള്‍ )ചന്ദ്രവതി ,രോഹിണി . മരുമക്കള്‍ : കെ .വി .ബാലകൃഷ്ണന് ,കെ സി ഉഷാകുമാരി (ഏര്യം വിദ്യാമിത്രം യു .പി സ്കൂള്‍ ) എന്‍ വി സജിത (ഗവ: യു .പി .സ്കൂള്‍ തടിക്കടവ് ),എം നാരായണന് (പെരുന്തലേരി ),പി വി അനന്ദന് (നടുവില്‍ ) സഹോദരങ്ങള്‍ : സരോജിനിയമ്മ (കൊവുന്തല ),പരേതനായ എ .കുഞ്ഞിരാമന് (കൊവുന്തല )
Tags:
Obituray
0 comments:
Have any question? Feel Free To Post Below: