Latest News :

Friday 21 September 2012

റാങ്ക് ഹോള്‍ഡേഴ്‌സ് യോഗം..

Posted by Shaji.essenn at 9:28 am
നടുവില്‍:കണ്ണൂര്‍ ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, എല്‍.ഡി.ക്ലര്‍ക്ക്, പി.എസ്.സി. റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഇരിക്കൂര്‍ നിയോജക മണ്ഡലം, മലപ്പട്ടം പഞ്ചായത്തുകളിലെ ഉദ്യോഗാര്‍ഥികളുടെ യോഗം 23ന് ഉച്ചയ്ക്ക് 2 മണിക്ക് ശ്രീകണ്ഠപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഫോണ്‍: 9447371179, 9947895909. 



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.