നടുവില്‍:താഴെ വിളക്കണ്ണൂര്‍-കണ്ണാടിപ്പാറ റോഡിലെ കരിങ്കല്ലുകള്‍ ഇളകി കാല്‍നടയാത്രപോലും ദുഷ്കരമായി. റോഡിലൂടെ ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവയ്ക്ക് ഓടാന്‍ കഴിയുന്നില്ല. റോഡിന്റെ ആരംഭത്തില്‍ കലുങ്ക് ഇല്ലാത്തതും പ്രയാസമായിട്ടുണ്ട്. വിളക്കണ്ണൂര്‍ എല്‍.പി. സ്കൂള്‍, നടുവില്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ എത്തേണ്ട കുട്ടികള്‍ കിലോമീറ്ററുകള്‍ നടന്നാണ് സ്കൂളിലെത്തുന്നത്.
Tags:
Naduvilnews
0 comments:
Have any question? Feel Free To Post Below: