Latest News :

Monday 3 September 2012

കടമുറിയില്‍ നിന്ന് കുടുംബക്ഷേമ ഉപകെന്ദ്രത്തിന് മോചനമായില്ല ..

Posted by Shaji.essenn at 11:58 am
നടുവില്‍ : കടമുറിയിലെ അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി കഴിയുന്ന കുടുംബക്ഷേമ ഉപകെന്ദ്രത്തിന് കെട്ടിടമായില്ല . കുടിയാന്മല പ്രാഥമിക ആരോഗ്യകെന്ദ്രത്തിനുകീഴില്‍ പൊട്ടന്‍പ്ലാവ്‌ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കുടുംബക്ഷേമ ഉപകെന്ദ്രമാണ് സ്വന്തമായി കെട്ടിടമില്ലാത്ത സ്ഥിതിയിലുള്ളത് . കടയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ഉപകേന്ദ്രത്തില്‍ എത്തുന്നവരും ജീവനക്കാരും ബുദ്ധിമുട്ടുകയാണ്. പത്തുവര്‍ഷം മുന്‍പ് ബ്ലോക്ക്‌ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണത്തിന് പണം അനുവദിച്ചെങ്കിലും യഥാസമയം ചെയ്തുതീര്‍ക്കാത്തതിനാല്‍ ഫണ്ട് നഷ്ട്ടപ്പെട്ടു. വിദൂരമായ സ്ഥലത്തെ ആരോഗ്യകേന്ദ്രം നിരവധി ആളുകളുടെ ആശ്രയമാണ്.റിപ്പോര്‍ട്ട്:മോഹനന്‍ അളോറ 



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.