Latest News :

Friday 19 October 2012

ഫാത്തിമ മാതാ യു പി സ്കൂള്‍ എ ഡി എം സന്ദര്‍ശിച്ചു ...

Posted by Shaji.essenn at 9:28 am
നടുവില്‍ : ചുവരുകളില്‍ വിള്ളല്‍ വീണതിനെത്തുടര്‍ന്ന് അവധി നല്‍കേണ്ടി വന്ന കുടിയാന്മല ഫാത്തിമ മാതാ യു പി സ്കൂള്‍ എ ഡി എം  എം ഡി .മാത്യു സന്ദര്‍ശിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ: കെ.വി .ഫിലോമിന ,ജനപ്രതിനിധികള്‍ ,റവന്യു അധികൃതര്‍ ,വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവരും സ്കൂള്‍ സന്ദര്‍ശിച്ചു .



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.