Latest News :

Monday 26 November 2012

മതില്‍ തകര്‍ന്നു

Posted by BONY MATHEW at 9:30 pm
കനത്ത തുലമാഴയില്‍ പൂപറമ്പ്‌ ജി യു പി സ്കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നു. റോഡിനോട് ചേര്‍ന്ന ഭാഗത്ത് 25 മീറ്ററോളം നീളത്തില്‍ ഉള്ള മതിലാണ് തകര്‍ന്നു വീണത്. മതിലിനു 1.5 മീറ്റരില്‍ ഏറെ ഉയരമുണ്ട്. ശനിയാഴ്ച സന്ധ്യയോടെ ഈ മേഖലയില്‍ കനത്ത കാറ്റും മഴയും ഉണ്ടായിരുന്നു. ഒരു മണിക്കൂരിലേറെ നിര്‍ത്താതെ പെയ്ത മഴയില്‍ ഒഴുകി വന്ന വെള്ളത്തിന്റെ ശക്തിയില്‍ ആണ് മതില്‍ തകര്‍ന്നത്. ജനപ്രിധിനിതികള്‍ സ്ഥലം സന്ദര്‍ശിച്ചു.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.