Latest News :

Thursday 29 November 2012

സംസ്ഥാന ശാസ്‌ത്രോത്സവം: പൊട്ടന്‍പ്ലാവ് ഭാരതാംബിക യു.പി.സ്‌കൂളിന് നേട്ടം

Posted by Unknown at 11:04 am
നടുവില്‍: കോഴിക്കോട്ട് നടന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ പൊട്ടന്‍പ്ലാവ് ഭാരതാംബിക യു.പി.സ്‌കൂളിന് നേട്ടം. ആര്‍ക്കമെഡീസ് തത്വം ഉപയോഗിച്ച് സ്‌കൂളിലെ വിദ്യാര്‍ഥികളായ അഭിജിത്ത്, സുരേന്ദ്രന്‍, അനഘ ടോം എന്നിവര്‍ നിര്‍മിച്ച 'സിമ്പിള്‍ ലിഫ്റ്റര്‍' എന്ന ഉപകരണ സംവിധാനത്തിന് രണ്ടാംസ്ഥാനവും എ ഗ്രേഡും ലഭിച്ചു. അധ്യാപകനായ അരവിന്ദ് സജിയുടെ സഹായത്തോടെയാണ് പ്രവര്‍ത്തനമാതൃക നിര്‍മിച്ചത്. റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന പ്രിസിഷന്‍ ഫാമിങ്ങിന്റെ നിശ്ചലമാതൃകയും ഇതേ വിദ്യാലയത്തിലെ കുട്ടികള്‍ സംസ്ഥാനമേളയില്‍ അവതരിപ്പിച്ചിരുന്നു.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.