Latest News :

Wednesday 6 February 2013

താത്കാലിക ഡ്രൈവറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted by Shaji.essenn at 8:47 pm
നടുവില്‍ : നടുവില്‍ ഗ്രാമ പഞ്ചായത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താത്ക്കാലിക ഡ്രൈവറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു . അപേക്ഷകര്‍ എസ് .എസ് എല്‍ സി പാസ്സായിരിക്കണം . 20 നും 40 നും ഇടയില്‍ പ്രായം .നിശ്ചിത ഡ്രൈവിംഗ് യോഗ്യതകളും ഉണ്ടാവണം .13 ന് മൂന്നുമണിവരെ അപേക്ഷ സ്വീകരിക്കും .ഇന്റര്‍വ്യൂ 16 ന് 11 മണിക്ക് .



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.