അതിനായി ആദ്യം ഇവിടെ ക്ലിക്ക് ചെയ്ത് proXPN എന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം proXPN ഓപ്പണ്‍ ചെയ്യുക.ഇവിടെ നിങ്ങളോട് യുസര്‍ നൈമും,പാസ്സ്‌വേര്‍ഡ് ചോദിക്കും.അതിനായി ആദ്യം proXPNല്‍ ഒരു അക്കൗണ്ട് ഉണ്ടാക്കണം.അതിനായി യുസര്‍ നെയിം, പാസ്സ്‌വേര്‍ഡ് ടൈപ്പ് ചെയ്യാനുള്ള സ്ഥലത്തിന് താഴെ പുതിയതു ഉണ്ടാക്കാനുള്ള ഒരു ലിങ്ക് കാണാം.അത് ക്ലിക്ക് ചെയ്ത് ഒരു പുതിയ അക്കൗണ്ട് ഉണ്ടാക്കുക.(ചിത്രം ശ്രദ്ധിക്കുക)
Tuesday, 17 January 2012
ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യാന്‍ proXPN