കുടിയാന്മല : വ്യാപാരി വ്യവസായി ഏകോപന സമിതി കുടിയാന്മല യുണിറ്റ് കുടുംബ സംഗമം നടത്തി . കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ നടന്ന സംഗമം ജില്ലാ പ്രസിഡന്‍റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു . ബേബി കണ്ണെഴുത്ത് അധ്യക്ഷത വഹിച്ചു ,മേഖല പ്രസിഡന്‍റ് ജോര്‍ജ് തോണിക്കല്‍, പോള്‍ തെലാപ്പള്ളീല്‍, സി ഡി മാത്യു ,കുടിയാന്മല ഗോപാലന്‍ ,എന്നിവര്‍ സംസാരിച്ചു ,ജനറല്‍ സെക്രട്ടറി ബെന്നി മീന്‍പുഴ സ്വാഗതം പറഞ്ഞു ,റോയ് കുന്നേല്‍ ,എം എം ആന്‍റണി ,കെ എം ജോസഫ് , എം വി .കുഞ്ഞികൃഷ്‌ണന്‍, സി സി .മമ്മു ഹാജി എന്നിവര്‍ നേതൃത്വം നല്‍കി .
Tags:
Naduvilnews


0 comments: