നടുവില്‍: പടിഞ്ഞാറെ കവലയിലെ പുതിയവീട്ടില്‍ രാജു (35) അന്തരിച്ചു. പരേതനായ സേതുരാമന്‍- കല്യാണി ദമ്പതിമാരുടെ മകനാണ്. ഭാര്യ: സുജാത. മകന്‍: സൂരജ്. ശവസംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് സമുദായ ശ്മശാനത്തില്‍.
Tags:
Obituray
Get your Naduvilnews
0 comments: