പുലിക്കുരുമ്പ: തേക്കാനത്ത് ദേവസിക്കുട്ടി (73) അന്തരിച്ചു. ഭാര്യ: കുട്ടിയമ്മ(കണ്ടത്തില്‍ കുടുംബാംഗം, കുടിയാന്മല). മക്കള്‍: ബാബു (സി.പി.എം. പുലിക്കുരുമ്പ ബ്രാഞ്ച് സെക്രട്ടറി), ബിജു, ബിന്ദു. മരുമക്കള്‍: ജൂലി പൊയ്കയില്‍ (ചീമേനി), സാബു വള്ളിക്കാട്ടില്‍ (രാജഗിരി). സഹോദരങ്ങള്‍: ആന്റണി, റാഫേല്‍, സേവ്യര്‍, തോമസ്, മേരി, സെലിന്‍ (മാലോം).
Tags:
Obituray
0 comments: