നടുവില്‍: കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍, പന്ന്യന്നൂര്‍ ചന്ദ്രന്‍, അശ്വനികുമാര്‍ എന്നിവരുടെ കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. സംഘടിപ്പിക്കുന്ന വാഹനജാഥയ്ക് നടുവില്‍ ടൗണില്‍ സ്വീകരണം നല്‍കും. 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എ.പി.കണ്ണന്‍, എസ്.സി. മോര്‍ച്ച ജില്ലാ സെക്രട്ടറി സി.കെ.ഗിരീഷ്, ടി.സുമേഷ്, രാജീവന്‍ പാച്ചേനി, എന്നിവര്‍ സംസാരിച്ചു. ടി.മാധവന്‍ സ്വാഗതവും കെ.വി. മനോജ് നന്ദിയും പറഞ്ഞു.
Tags:
Naduvilnews

0 comments: