നടുവില്‍: ആലക്കോട് മേഖലാ ഭാരതീയ മസ്ദൂര്‍ സംഘം ദേശീയ തൊഴിലാളിദിനം ആചരിച്ചു. ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് പി.കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ആര്‍.എസ്.എസ്. ജില്ലാ കാര്യവാഹ് സി.വി.തമ്പാന്‍, ചുമട്ടുതൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി ഗിരീഷ് എന്നിവര്‍ സംബന്ധിച്ചു. കെ.കെ.വിജേഷ് സ്വാഗതവും പുഷ്പജ നന്ദിയും പറഞ്ഞു. പ്രകടനവും ഉണ്ടായിരുന്നു.
Tags:
Naduvilnews
0 comments: