2012 ല്‍ ആദ്യം സാംസങ് മൊബൈല്‍ ആധുനികമായ ഫോണുകള്‍ പുറത്തിറക്കുകയാണ്. മടക്കുവാന്‍ (Flexible)സാധിക്കുന്ന വളരെ കനം കുറഞ്ഞ, ഭാരം കുറഞ്ഞ ഫോണാണ് സാംസങ്പുറത്തിറക്കുന്നത്. AMOLED ഡിസ്പ്ലേയും 4.5 ഇഞ്ച് വലിപ്പമുള്ള സ്ക്രീനും 0.3 മില്ലീ മീറ്റര്‍ കനവുമുള്ള ഫോണ്‍ 2012 ആദ്യം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ചുരുട്ടാന്‍ കഴിയുന്ന, ചുറ്റിക കൊണ്ട് ഇടിച്ചാല്‍ പോലും തകരില്ലാത്ത ഫോണുകള്‍ അടുത്ത വര്‍ഷം പകുതിയോടെ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് സാംസങ് അവകാശപ്പെടുന്നത്. ഇതിന്റെ ലിക്വിഡ് ക്രിസ്റ്റല്‍ സ്ക്രീന്‍ പൊതിഞ്ഞ് നിര്‍മ്മിച്ചിരിക്കുന്നത് ഗ്രാഫീന്‍ (Graphene is an atomic-scale honeycomb lattice made of carbon atoms.) കൊണ്ടാണ്. അതു കൊണ്ടു തന്നെ ഇത് Unbreakable ആണ്.
0 comments: