Latest News :

Friday 20 January 2012

രാഗേഷ് നമ്പ്യാര്‍ അന്തരിച്ചു ....

Posted by Shaji.essenn at 8:50 pm
നടുവില്‍ : നടുവില്‍ ബദര്‍ പള്ളിക്ക് സമീപം താമസിക്കുന്ന ഇടവന്‍ വീട്ടില്‍ രാഗേഷ് (23 )   അന്തരിച്ചു , വെള്ളിയാഴ്ച  വൈകുന്നേരമായിരുന്നു മരണം സംഭവിച്ചത് .B-TECH ബിരുദ ധാരിയാണ് , അച്ഛന്‍ ഇടവന്‍ വീട്ടില്‍ ശ്രീധരന്‍ (വിമുക്ത ഭടന്‍ )അമ്മ പങ്കജാക്ഷി , സഹോദരന്‍ രാധാകൃഷ്ണന്‍ , സഹോദരി  രാജശ്രീ .



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.