Latest News :

Saturday 28 January 2012

കൂടുകൂട്ടാന്‍ ഇടമില്ല ; തേനീച്ചക്കാശ്രയം ടെലിഫോണ്‍ തൂണ്‍..

Posted by Shaji.essenn at 8:55 pm
നടുവില്‍ : മരപ്പൊത്തിലും, മാളങ്ങളിലും.കൂടുകൂട്ടിയിരുന്ന തേനീച്ചകള്‍ക്ക് ഒടുവില്‍ ആശ്രയമായത് ടെലിഫോണ്‍ തൂണ്‍ . നടുവില്‍ പടിഞ്ഞാറ് വാടാപ്പള്ളിയിലാണ് കൌതുകകരമായ കാഴ്ച , ടെലിഫോണ്‍ തൂണിന്റെ അടിവശത്തുള്ള ദ്വാരത്തിലാണ് തേനീച്ചകളെ കണ്ടത് ,മരുതും ,കാട്ടുമരങ്ങളും പോയി റബ്ബര്‍ മരങ്ങള്‍ പെരുകിയതോടെയാണ് തേനീച്ചകള്‍ മറ്റിടങ്ങള്‍ കണ്ടെത്തുന്നത്



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.