Latest News :

Saturday 28 January 2012

ശ്രീ നാരായണ ഗുരുദേവ പ്രതിഷ്ടദിന വാര്‍ഷികം

Posted by Shaji.essenn at 9:17 pm
നടുവില്‍ : മണ്ടളം SNDP ശാഖ ഗുരുദേവ പ്രതിഷ്ടദിന വാര്‍ഷികം ആഘോഷിച്ചു , പ്രഭാത ഗീതം ,വി എം വിനുവിന്‍റെ നേതൃത്വത്തിലുള്ള പൂജാദി കര്‍മ്മങ്ങള്‍ ,എന്നിവ ഉണ്ടായി , എം ആര്‍  രാജപ്പന്‍ പതാക ഉയര്‍ത്തി ,യുനിയന്‍ കണ്‍ വീനര്‍  വി പി ദാസന്‍ ഉദ്ഘാടനം ചെയ്തു ,എം ജി ഷാജി പ്രസംഗിച്ചു , കെ ആര്‍ ഷാജി സ്വാഗതവും , കെ എസ മോഹനന്‍ നന്ദിയും പറഞ്ഞു . സുകുമാര്‍ അഴീക്കോടിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി .  Mohanan alora, naduvil



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.