ഫെയ്സ് ബുക്ക് ഇന്ത്യ ആയിരത്തോളം യൂസര്‍മാരേ ഡിലിറ്റ് ചെയ്യ്തു. തങ്ങളുടെ ഫെയ്സ് ബുക്ക് യൂസര്‍ നെയിമില്‍ "chutia"എന്ന വാക്ക് ഉപയോഗിച്ചവരുടെ അക്വൌണ്ടുകളാണ് ഫെയ്സ് ബുക്ക് നിര്‍ത്തലാക്കിയത്. ഹിന്ദിയില്‍ ഈ വാക്ക് തീര്‍ത്തും സഭ്യമല്ലാത്ത വാക്കാണ് അതിനാലാണ് തങ്ങള്‍ ഇത് നിര്‍ത്തലാക്കുന്നതെന്നാണ് ഫെയ്സ് ബുക്ക് പറയുന്നത്. പക്ഷെ ഫെയ്സ് ബുക്കിന്‍റെ ഈ പുതിയ നടപടിക്കെതിരേ അസാമീസ് വിദ്യാര്‍ത്ഥി സംഘടന രംഗത്ത് വന്നിട്ടുണ്ട്. chutia എന്നത് അവരുടെ ജാതി പേരാണെന്നും അത് സ്വീകരിച്ചതിനാല്‍ ഫെയ്സ് ബുക്കില്‍ സ്വാതന്ത്രം അനുവദിക്കാത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമുള്ളതാണ് ഇവരുടെ നിലപാട്
Tags:
Technology
0 comments:
Have any question? Feel Free To Post Below: