നിങ്ങള്‍ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് കീബോര്‍ഡുപയോഗിച്ച് യൂസര്‍നാമം ടൈപ്പ് ചെയ്താല്‍ മാത്രം മതി നിങ്ങളുടെ അക്വൌണ്ട്
തുറക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ടെക്നോളജി വരുന്നു.
യൂസര്‍നാമത്തിനായി കീബോര്‍ഡിലെ കട്ടകളില്‍ ചെലുത്തുന്ന സമ്മര്‍ദം മനസിലാക്കി കമ്പ്യൂട്ടറിന് അത് ആ യൂസര്‍നാമത്തിന്റെ ഉടമയാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന സോഫ്റ്റ് വെയറിനാണ്
അമേരിക്കന്‍ പ്രതിരോധവകുപ്പിന് കീഴിലുള്ള ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രൊജക്ട്‌സ് ഏജന്‍സി രൂപം നല്‍കിയിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് ഈ പുതി ടെക്ക് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.
ഈ സോഫ്റ്റ് വെയര്‍ നിലവില്‍ വന്നാല്‍ പാസ്‌വേഡുകളില്ലാത്ത ഒരു സൈബര്‍ ലോകത്തിനാണ് വഴി തുറക്കുന്നത്.
എന്നുവെച്ചാല്‍, ഒരാളുടെ വിരലടയാളം ലോകത്ത് മറ്റാര്‍ക്കുമുണ്ടാകില്ല എന്നതുപോലെ, കീബോര്‍ഡിലെ ഒരാളുടെ വിരല്‍ചലനം വേറൊരാള്‍ക്കുണ്ടാകില്ല എന്നതാണ് ഈ സോഫ്റ്റ് വെയറിന്‍റെ പ്രധാന തത്വം.സൈബര്‍ സുരക്ഷ ഒരു വന്‍ പ്രശ്നമായി തീരുന്ന കാലത്ത് പുതിയ പരിഷ്കാരം എന്ത് മാറ്റമുണ്ടാക്കുമെന്ന് കാത്തിരുന്ന് കാണാം.

0 comments:
Have any question? Feel Free To Post Below: